ഇടുക്കി കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടുപേർ മരിച്ചു. പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഗുരുതര നിലയിൽ ആശുപത്രിൽ പ്രവേശിപ്പിച്ച ഇവരുടെ മൂന്നു മക്കളും അപകട നില തരണം ചെയ്തു. 8,11,2 വയസുള്ള കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here