തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.ചെറുതുരുത്തി സ്വദേശി ചെറുതുരുത്തി സ്വദേശി ഷാഹിനയാണ് മരിച്ചത്.ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഷാഹിനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സറ,ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പോലീസുമാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.
ALSO READ; ഷിബിൻ വധക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് പാണക്കാട് കുടുംബാംഗത്തിൻ്റെ ഫോട്ടോ ഷൂട്ട്- വിവാദം
ENGLISH NEWS SUMMARY: A family of four was swept away by the current in Thrissur Cheruthuruthi and one person died. Shahina, a resident of Cheruthuruthi, died. The accident happened when she went down to bathe in Bharatapuzha. The search is on for Shahina’s husband Kabir, ten-year-old daughter Sara and Shahina’s younger sister’s son Fuwat. Fire and police forces are searching the area.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here