തൃശ്ശൂരിൽ തീപിടിത്തം, ഫർണീച്ചർ കട പൂർണമായും കത്തി നശിച്ചു

തൃശ്ശൂരിലെ ഫർണിച്ചർ കടയിൽ തീപിടിത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ് തീ പിടിത്തമുണ്ടായത്.  സംഭവത്തിൽ ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു.

ALSO READ: മലപ്പുറത്ത് ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ ഹോട്ടല്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു

പ്രദേശവാസികൾ അറിയിച്ചതനുസരിച്ച്  അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആളപായം ഇല്ല. അലങ്കാര ലൈറ്റുകളിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News