ആലുവ നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു

ആലുവ നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു. ഐഫ സെയിൻ ആണ് മരിച്ചത്. എടത്തല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷെബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ മകളാണ്. പതിനൊന്നാം തീയതി ആയിരുന്നു അപകടം. അപകടത്തിൽ കുട്ടിയുടെ പിതാവിന്റെ രണ്ട് കൈയും ഒടിഞ്ഞു. ഭാര്യക്കും പരിക്കേറ്റിരുന്നു. കാർ അമിത വേഗതയിലായിരുന്നു. സംഭവത്തിൽ പ്രതി മലയിടം തുരുത്ത് സ്വദേശി രാഹുൽ പൊലീസ് പിടിയിലായി.

ALSO READ: ‘ഏത് പ്രതിസന്ധിയിലും സ്വാതന്ത്രത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം’: മന്ത്രി എം.ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News