ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും, നാട്ടുകാരുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.

Also Read: കോഴിക്കോട് തൊട്ടിൽപാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിലെ പ്രതി ജുനൈദ് കസ്റ്റഡിയിൽ

കോഴിക്കോട് പുറമേരിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ഗുഡ്സ് വാഹനത്തിന് തീ പിടിച്ചത്.സംഭവം ശ്രദ്ധയിൽ പെട്ട ഡ്രൈവർ പുറത്തിറങ്ങിയപ്പോഴാണ് ക്യാബിനിന് പിന്നിൽ നിന്ന് തീ ഉയരുന്നത് കാണുന്നത്. ഉടൻ തന്നെ ഡ്രൈവർ ഫയർ എസ്റ്റിംഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തുകയും ഇതിനിടയിൽ നാട്ടുകാർ സിലിണ്ടർ പുറത്തേക്ക് മാറ്റുകയുമായിരുന്നു.

Also Read: മധുരയില്‍ ട്രെയിൻ തീപിടിത്തത്തിൽ മരണം 10 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാരും റെയിൽവെയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News