വിതുരയിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

elephants in vithura

വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ കൃഷി നശിപ്പിക്കുന്നത് കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. 4 ആനകളാണ് ഈ ഭാഗത്ത് ഇറങ്ങിയത്. ഒരു മണിക്കുർ നിന്ന ശേഷമാണ് കാട്ടിലേക്ക് കയറിയത്. കൂടാതെ കഴിഞ്ഞ ദിവസം പൊൻമുടി – കുളച്ചിക്കര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലും കാട്ടാന ഇറങ്ങിയിരുന്നു.

Also Read; പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആനക്ക് പരിക്കുകളില്ല

News summary; A herd of wild elephants were found in Kombankallu tribal area in Vitura

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News