പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം

പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം. അഞ്ച് പന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബു മാഷിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്.

ALSO READ:അമാന എംബ്രേസ് സ്വര്‍ണക്കടത്ത് വിഷയം; ന്യായീകരിച്ച് എം കെ മുനീര്‍

വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

ALSO READ:കിളിമാനൂരില്‍ പാചകവാതകത്തില്‍ നിന്ന് തീപടര്‍ന്ന് ക്ഷേത്രപൂജാരി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News