അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

അട്ടപ്പാടി ധോഡുഘട്ടിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ എത്തിയത്. ധോഡുഘട്ടി, പനപ്പംതറ, തോക്കുവട്ട എന്നീ പ്രദേശങ്ങളിലാണ് ആന ഇറങ്ങിയത്.

Also Read: പാലക്കാട് പട്ടാപ്പകല്‍ പിടിച്ചുപറി; പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ജനവാസ മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വനം വകുപ്പിന്റെ പുതൂര്‍റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി ആനക്കൂട്ടത്തെ കാടുകയറ്റി. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല.

Also Read: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് സൗത്ത് ആഫ്രിക്കയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News