കോഴിക്കോട് ഓമശ്ശേരിയിൽ വീടിന് തീപിടിച്ചു; സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നതായി നിഗമനം

കോഴിക്കോട് ഓമശ്ശേരി വെളിമണ്ണയിൽ വീടിനു തീപിടിച്ചു. എലിയമ്പ്രോമല രാജൻ്റെ വീടിനാണ് തീ പിടിച്ചത്. മുക്കം ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നതായി നിഗമനം. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് തീ പടർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News