വിവാഹമോചനത്തിന് കേസ് നൽകി; ഭർത്താവ് വീടിന് തീയിട്ടെന്ന പരാതിയുമായി യുവതി

കൊല്ലം വെള്ളിമണ്ണിൽ വീടിന് തീപിടിച്ചു. വിവാഹമോചനത്തിന് കേസ് നൽകിയ യുവതിയുടെ വീടിന് ഭർത്താവ് തീ ഇട്ടെന്നാണ് പരാതി. യുവതി മലപ്പുറത്ത് ജോലി ചെയ്തു വരികയായിരുന്നു. ഷീറ്റ് മേഞ്ഞ വീടാണ് കത്തി അമർന്നത്. വെള്ളിമൺ സ്വദേശിനി ആമീനയുടെ വീടിനാണ് തീ പിടിച്ചത്.

ALSO READ: അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഖബറടക്കം സഭാ ആസ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News