ബംഗളൂരുവില്‍ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം; 40 ബസുകള്‍ കത്തിനശിച്ചു; വീഡിയോ

ബംഗളൂരുവില്‍ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം. വീരഭദ്ര നഗറിലെ ബസ് ഡിപ്പോയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നാല്‍പ്പോതോളം ബസുകള്‍ക്ക് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Also read:മുംബൈയില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളിയെ തേടി ബന്ധുക്കളെത്തി; പുതുജീവിതം സമ്മാനിച്ച് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി

നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ഗ്യാരേജില്‍ ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് തീ പടരുകയായിരുന്നു. അതിനുശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലേക്ക് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News