പട്ടിക്കാട്ടെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം; ആളപായമില്ല

പട്ടിക്കാടിന് സമീപം ആൽപ്പാറയിൽ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തിയണച്ചു.സംഭവത്തിൽ ആർക്കും തന്നെ ആളപായമില്ല. തീപിടുത്തത്തിൽ ഒരു വാഹനം പൂർണമായും കത്തി നശിച്ചു.പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News