വിദേശ രാജ്യത്തേക്ക് ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന

യു കെയിലേക്കെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് നൽകിയത്. കഴിഞ്ഞ വർഷം 92,965 വിസകൾക്കാണ് അനുമതി നൽകിയതെങ്കിൽ അത് ഇത്തവണ 54 ശതമാനമായി വർദ്ധിച്ചു.

also read:ജ്യൂസ് കടയിൽ നിന്നും സംവിധായകനിലേക്ക്; ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിന് ആശംസകളുമായി ബേസിൽ ജോസഫ്

ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞാൽ ചൈനയിൽ നിന്നുള്ള വിദ്യാർഥികളാണ് രണ്ടാമത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻതോതിലാണ് വിദ്യാർഥികൾ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. അതേസമയം ,ഡിപെൻഡന്റ് വിസയിൽ എത്തിയവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതാണ്. നൈജീരിയയാണ് ഒന്നാം സ്ഥാനത്ത്.

also read:ആറന്മുള പാർത്ഥസാരഥിക്ക് ഓണസദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News