ആയിരത്തിലധികം കിലോ തൂക്കം; കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി

കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി. വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. സ്രാവിന് ആയിരത്തിലധികം കിലോ തൂക്കം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സംരക്ഷിത വിഭാഗത്തില്‍പ്പെട്ട സ്രാവായതിനാല്‍ വലയില്‍ കുടങ്ങിയ ഭീമനെ വീണ്ടും കടലിലേയ്ക്ക് ഒഴുക്കിവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News