ജവാൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ജമ്മുകാശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജവാന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇന്നലെയായിരുന്നു രണ്ട ജവാന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here