കേരളീയത്തിലേക്ക് യുഡിഎഫ്, ബിജെപി പ്രവർത്തകർ ഒഴുകിയെത്തി; എ കെ ബാലൻ

നവകേരള യാത്ര അത്ഭുതമായി മാറിയെന്ന് മുൻ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കൾക്ക് ഭയമായി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാബിനറ്റ് ബസ് സംബന്ധിച്ച തന്റെ പരാമർശത്തെ പരിഹാസമാക്കി മാറ്റിയെന്നും ക്യാബിനറ്റ് ബസിന്റെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞാലേ മനസിലാക്കുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Also read:ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിഞ്ഞില്ല; ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

‘ബസ് ഒരു അത്ഭുതം ആയി മാറും. സാധാരണ നിലയിലുള്ള ഒരു ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ല. കേരളീയത്തിലേക്ക് യു ഡി എഫ്, ബി ജെ പി പ്രവർത്തകരും ഒഴുകിയെത്തി. കേരളത്തിലെ ജനതയും യു ഡി എഫ് ലെ ചില നേതാക്കളും എൽ ഡി എഫ്ന് ഒപ്പം നിൽക്കുന്നു’ – എ കെ ബാലൻ പറഞ്ഞു.

Also read:വിയ്യൂർ ജയിലിൽ ഗുണ്ടാനേതാവിന് നേരെ സഹതടവുകാരന്റെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News