‘രാഷ്ട്രീയ രംഗത്ത് അതിശക്തമായ നിലപാടെടുത്ത ആളാണ് കോടിയേരി’: എ കെ ബാലൻ

രാഷ്ട്രീയ രംഗത്ത് അതിശക്തമായ നിലപാടെടുത്ത ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് എ കെ ബാലൻ. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് എ കെ ജി സെന്ററിൽ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരിയുടെ പൊതു ദർശനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം ചിലർ നടത്തി. അത് ചിലർ ഏറ്റുപിടിക്കാനും എത്തി. രാഷ്ട്രീയ രംഗത്ത് തെറ്റായ പ്രവണതകൾ രൂപപ്പെട്ടപ്പോൾ അതിശക്തമായ നിലപാടെടുത്ത വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണൻ എന്നും അദ്ദേഹം പറഞ്ഞു.

Also read:ചുവപ്പണിഞ്ഞ ചൈനയ്ക്ക് 75 വയസ്; രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഷീ ജിന്‍ പിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here