‘പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കാൻ കൂട്ട് നിൽക്കാൻ കഴിയില്ല’: എ കെ ഷാനിബ്

പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കുവാൻ കൂട്ട് നിൽക്കാൻ കഴിയില്ല എന്ന് പാലക്കാട് കോൺഗ്രസ് വിടാൻ നിൽക്കുന്ന എ കെ ഷാനിബ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ കെ ഷാനിബ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ന് 11 :45 ന് ആണ് എ കെ ഷാനിബിന്റെ വാർത്താസമ്മേളനം.

Also read:കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോൺഗ്രസിലെ യുവ നേതാവും ഷാഫി പറമ്പിൽ എം പി യുടെ അനുയായിയും ആയ നേതാവാണ് എ കെ ഷാനിബ്. ഡോ. സരിന്റെ പിറകെയാണ് നിരവധി കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടി വിട്ട് സി പി ഐ എം ലേക്ക് വരുന്നത്. എ കെ ഷാനിബ് മുൻ കെ എസ് യു ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച നേതാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News