‘കാമദേവന്‍ നക്ഷത്രം കണ്ടു’; കൂട്ടുകാര്‍ ചേര്‍ന്ന് ഐഫോണിലൊരുക്കിയ സിനിമയെക്കുറിച്ച് AK ഷാനിബ്

ഇത്തവണത്തെ IFFK യിൽ മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ട് സിനിമകളോളം കണ്ടു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കാമദേവന്‍ നക്ഷത്രം കണ്ടു എന്ന ചിത്രമാണെന്ന് എ കെ ഷാനിബ്. തന്റെ നാട്ടിലെ ഒരു കൂട്ടം കൂട്ടുകാർ ചേർന്നൊരുക്കിയ സിനിമയാണ് ഇതെന്നും ഷാനിബ് പറഞ്ഞു. IFFK വേദിയിൽ വെച്ച് കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷാനിബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News