കൊച്ചിയില്‍ മാലിന്യം തള്ളാനെത്തിയ ലോറി പിടിച്ചെടുത്തു

കൊച്ചിയില്‍ മാലിന്യം തള്ളാനെത്തിയ ലോറി പിടിച്ചെടുത്തു. കളമശേരി മാലിന്യ നിക്ഷേപ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് 3 ടോറസ് ലോറികള്‍ പിടികൂടിയത്. വണ്ടിപ്പെരിയാറില്‍ നിന്നുള്ള മാലിന്യങ്ങളാണ് ലോറിയില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News