‘A.M.M.A ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനം’: ഷാജി എൻ കരുൺ

SHAJI M KARUNAN

A.M.M.A ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമെന്ന് ഷാജി എൻ കരുൺ. A.M.M.Aയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിൻ്റെ തീരുമാനം നല്ല മനസ്സോടെയാണെന്നും നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സർക്കാരിൻ്റെ നിർദ്ദേശത്തിനായി കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം മാറിനിൽക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘A.M.M.A’ യിലെ രാജി നവീകരണത്തിന് തുടക്കമാകട്ടെ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു’; ഫെഫ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News