പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

മംഗളൂരുവില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍.

ALSO READ:വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് ഒരു കോടി രൂപ നല്‍കി കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

കാസര്‍ഗോഡ് കള്ളാര്‍ സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എം.രാഘവനാണ് സമയോചിതമായ ഇടപെടലിലൂടെ ഹാസന്‍ സ്വദേശി ശശാങ്ക് ഗൗഡയുടെ ജീവന്‍ രക്ഷിച്ചത്.

ALSO READ:ആലുവയില്‍ നാലംഗ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെട്ടേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News