ദുബായിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

AHMED ABDULLAH

ദുബായിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു. കാസർകോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് മരിച്ചത്. 15 വയസായിരുന്നു.

മംസാർ ബീച്ചിൽ കുടുംബവുമൊത്തു എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.അഹ്മദിന്റെ മൂത്ത സഹോദരിയും അപകടത്തിൽപ്പെട്ടിരുന്നു.ഈ കുട്ടിയെ രക്ഷപെടുത്തി.

ALSO READ; നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മരിച്ച അഹ്മദ് അബ്ദുല്ല മഫാസ്.

ENGLISH NEWS SUMMARY: A Malayali student drowned in the sea in Dubai. Ahmad Abdullah Mafas, a native of Chengala, Kasaragod, died. He was 15 years old. The accident occurred when he reached Mamsar Beach with his family. Ahmed’s elder sister was also in an accident. This child was rescued. Ahmed Abdullah Mafas,was a class 10 student of New Indian Model School, Dubai, 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News