ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കവെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ഷാർജയിൽ ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ മലയാളി യുവതി കുഴഞ്ഞു വീണ് മരിച്ചു. 32 കാരിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യയാണ് മരിച്ചത്. ഭർത്താവിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

aslo read :തിരുവനന്തപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

മൂന്ന് വർഷമായി ശരണ്യ ഷാർജയിലാണ് താമസം. ദുബായിൽ എൻജിനീയറായ മൃദുൽ മോഹനാണ് ശരണ്യയുടെ ഭർത്താവ്. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.

also read :മസ്കറ്റിൽ റസ്റ്റൊറന്‍റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർക്ക് പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News