നടുറോഡിലെ മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെ മുതുകിലൂടെ കാര്‍ കയറിയിറങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലിയിലാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങിനിന്ന് വൃത്തിയാക്കുന്നതിനിടെ കുനിഞ്ഞപ്പോഴാണ് കാര്‍ കയറി ഇറങ്ങിയത്.
തുടർന്ന് കാർ പിറകോട്ട് എടുത്ത് കൂടെയുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു. മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തൊഴിലാളി അബോധാവസ്ഥയിലായിരുന്നു.
Shocking CCTV video Absanitation worker cleaning a manhole was mowed to death by a vehicle which went over him at Kandivali@MumbaiPolice registered a case under IPC sections 304,336,338 and 279.
contractor and Car driver arrested by police#Mumbai #Maharashtra pic.twitter.com/wyOphftfGV
— Siraj Noorani (@sirajnoorani) June 26, 2023
സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവറെയും വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാതെ ജോലി ചെയ്യിപ്പിച്ച കോണ്‍ട്രാക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: “സല്‍മാനെ ഖാനെ ഉറപ്പായും കൊലപ്പെടുത്തും”: ഗോള്‍ഡി ബ്രാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here