രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയായിരുന്നു കൊലപാതകം നടന്നത്.

ALSO READ:‘KH234’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പോസ്റ്ററിൽ മുഖം മൂടി ധരിച്ച് കമൽ ഹാസൻ

സംഭവം രാത്രി പതിനൊന്നരയോടെ റെയിൽവേ സ്റ്റേഷന് സമീപം ദിവാൻജി മൂലയിൽ ആയിരുന്നു. സംഘർഷത്തിനിടെ ശ്രീരാഗിന്റെ സഹോദരനും കുത്തേറ്റു. കുത്തിയ അൽത്താഫിനും പരുക്കേറ്റു.

ALSO READ:അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News