കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

കാട്ടാക്കട കൊറ്റമ്പള്ളിയിൽ മധ്യവയസ്കനെ മർദിച്ചു കൊന്നു. പൂവച്ചൽ കുറകോണം സ്വദേശി ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കളായ സാബു, സുനിൽ എന്നിവർ ചേർന്ന് ജലജന്റെ മുഖത്ത് കല്ലുകൊണ്ട് ക്രൂരമായി മർദിച്ചതാണ് മരണകാരണം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

Also Read: മദ്യപാനത്തെ തുടർന്ന് സംഘർഷം; ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News