കൊല്ലത്ത് ബൈക്കിടിച്ച് കാൽ നടയാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു

കൊല്ലം പരവൂർ പൊഴിക്കരയിൽ ബൈക്കിടിച്ച് കാൽ നടയാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. കോങ്ങാൽ സ്വദേശി ജോളിയാണ് മരിച്ചത്. 56 വയസായിരുന്നു. ക്ഷേത്ര ദർശനത്തിനായി പോകവേ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകട സ്ഥലത്ത് വച്ച് തന്നെ ജോളി മരിച്ചു.

Also read:‘അവസാനം ‘അവർ മമ്മൂട്ടിയേയും തേടിയെത്തി, അദ്ദേഹത്തിന്‍റെ മനസിൻ്റെ തിളക്കമളക്കാൻ ‘മതേതരോമീറ്ററുമായി’ ആരും നടക്കേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല’: കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News