എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു

ERUMELY

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.അട്ടിവളവിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ മൂന്ന് പേർക്ക് പരുക്കുണ്ട്.പരുക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്

ENGLISH NEWS SUMMARY: A mini bus carrying Sabarimala pilgrims met with an accident  in Erumeli. The accident took place at Attivalam at 8:30 in the night. Three people were injured in the accident. The injured have been admitted to Erumeli Government Hospital. The patrolling team of the Motor Vehicle Department carried out the rescue operation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News