പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശി അനുവിക്രമൻ ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.

Also Read: പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടിയെന്ന് സംശയം, മൂഴിയാര്‍ ഡാം വീണ്ടും തുറന്നേക്കും

അതേസമയം, പെൺകുട്ടിയുമായി ഇയാൾക്ക് 2021 മുതൽ അടുപ്പം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു; യുവതി മരിച്ചു, മകനെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News