കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു; മരണം പ്രസവത്തിനു ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെ

കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു. മുചുകുന്ന് മാനോളി സ്വദേശി ലിനീഷിൻ്റെ ഭാര്യ ഗ്രീഷ്മയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാടിയത്. ഇന്നു രാവിലെയാണ് പ്രസവം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിലേക്ക് തിരിച്ചു പോകാനിരിക്കെ യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹം കൊയിലാണ്ടി ഗവ: ആശുപത്രിയിലേക്ക് മാറ്റി. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News