‘സാമൂഹിക-രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എപ്പോഴും ഓർമ്മിക്കപ്പെടും’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് എ എൻ ഷംസീർ

മുതിർന്ന സിപിഐഎം നേതാവും ദീർഘകാലം എൽഡിഎഫ് കൺവീനറുമായിരുന്ന, എം.എം. ലോറൻസിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

Also read:‘കമ്മ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നികത്താൻ കഴിയാത്ത നഷ്ടം’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് ടി പി രാമകൃഷ്ണൻ

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾ എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പല പ്രതിസന്ധികളും വിജയകരമായി തരണം ചെയ്തു എന്നും സ്പീക്കർ അനുസ്മരിച്ചു. കുടുംബത്തിൻ്റെയും, പാർട്ടി പ്രവർത്തകരുടെയും ദുഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News