വാർത്തകൾ ബ്രേക്ക് ചെയ്യാൻ മാധ്യമങ്ങൾ മത്സരിക്കുമ്പോൾ മറ്റൊരാളുടെ മനസ് ബ്രേക്ക് ചെയ്യാൻ പാടില്ല: സ്പീക്കർ എ എൻ ഷംസീർ

വാർത്തകൾ ബ്രേക്ക് ചെയ്യാൻ വേണ്ടി മാധ്യമങ്ങൾ മത്സരിക്കുമ്പോൾ മറ്റൊരാളുടെ മനസ് ബ്രേക്ക് ചെയ്യാൻ പാടില്ല എന്ന് സ്പീക്കർ എ എൻ ഷംസീർ. മാധ്യമങ്ങൾ ബ്രേക്കിങ്ങിന്റെ പുറകെയാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പ്രചരിപ്പിക്കണമെന്ന ഇടപെടൽ ഉണ്ടാകുന്നുണ്ട്.ഇക്കാര്യത്തിൽ കോർപ്പറേറ്റുകൾ സമ്മർദ്ദം ചെലുത്തുന്നു.അതിന് മാധ്യമപ്രവർത്തകർ വിധേയമാകരുത് എന്നാണ് തന്റെ ആഗ്രഹം എന്നും ഷംസീർ പറഞ്ഞു. നിയമസഭ മാധ്യമ അവാർഡ് 2023 പുരസ്കാരവിതരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജേക്ക് എതിരെ പരാതി

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് മാറ്റം വരുത്താൻ ആർക്കും സാധിക്കില്ല എന്നും വാർത്തകൾ ബ്രേക്ക് ചെയ്യാൻ വേണ്ടി മാധ്യമങ്ങൾ മത്സരിക്കുമ്പോൾ മറ്റൊരാളുടെ മനസ് ബ്രേക്ക് ചെയ്യാൻ പാടില്ല എന്നും ഷംസീർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News