വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് കോടിക്കണക്കിന് രൂപ

വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ. സെറോദ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സ്വദേശിയായ വിദേശ വ്യവസായിയെ ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ALSO READ: വയനാട് ആനപ്പാറ എസ്റ്റേറ്റിലെ കടുവ ഭീതി; അമ്മക്കടുവയേയും 3 കുഞ്ഞുങ്ങളെയും കാത്ത് വനംവകുപ്പിൻ്റെ ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്

വൻതുക ലാഭം പ്രതീക്ഷിച്ച വ്യവസായി ലക്ഷക്കണക്കിന് രൂപയാണ് പലതവണയായി നിക്ഷേപിച്ചിരുന്നത്. എന്നാൽ, പിന്നീട് ലാഭം പിൻവലിക്കാൻ നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് താൻ തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്. സമാന രീതിയിൽ തലസ്ഥാനത്ത് ഒരു വനിതാ ഡോക്ടറും തട്ടിപ്പിനിരയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News