അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി, ‘നവമി’ എന്ന് പേര്

നവരാത്രി ദിനത്തില്‍ തിരുവനന്തപുരം അമ്മ തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ്. ‘നവമി’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു.

ALSO READ: വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും

15 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരം അമ്മ തൊട്ടിലില്‍ ഈ വര്‍ഷം ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഒരുക്കുമെന്നും മറ്റ് കുഞ്ഞുങ്ങളെപ്പോലെ എല്ലാ അവകാശങ്ങളോടെയും അവരും ജീവിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News