ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഏറ്റവും ശക്തമായ സിഗ്നൽ ലഭിച്ചത്.

Also Read; തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനക്കാരിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News