ആലപ്പുഴയിൽ ഒന്നരവയസുകാരൻ വീടിന് മുന്നിലെ തോട്ടിൽ മുങ്ങി മരിച്ചു

ആലപ്പുഴ വണ്ടാനം മൂക്കയിൽ ഒന്നരവയസുകാരൻ മുങ്ങിമരിച്ചു. നൂറ്റിപ്പത്തിൽചിറയിൽ വിനോയിയുടെ മകൻ ഏയ്ഡൻ വിനോയ് ആണ് വീടിന് മുന്നിലുള്ള തോട്ടിൽ വീണ് മരിച്ചത്. മാതാവ് നിഷ, സഹോദരൻ ആൽബിൻ.

Also read:തൃശൂർ ഡി സി സി ഓഫീസിലെ സംഘർഷം; സജീവൻ കുരിയച്ചിറക്ക് എതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News