ആലപ്പുഴയില്‍ മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍

Crime

ആലപ്പുഴയില്‍ മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി നയാബ് (36) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 2.3 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. പ്രതിയെ ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സച്ചിനും സംഘവുമാണ് പിടികൂടിയത്.

ALSO READ:വാടകക്ക് ബാങ്ക് അക്കൗണ്ടുകൾ, യുവതീയുവാക്കളുടെ പണം ലക്ഷ്യം വെയ്ക്കുന്നു; തട്ടിപ്പിന്റെ പുതിയ രൂപം

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ALSO READ:ഇന്ത്യാ സഖ്യത്തിലേക്ക് ഒഴുക്ക് തുടരുന്നു; മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ ഞെട്ടിച്ച് വിശ്വസ്തനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News