കല്ലാറിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മ്ലാവിനെ രക്ഷിച്ചു

കല്ലാറിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മ്ലാവ് വീണു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കല്ലാർ സ്വദേശി അശോകൻ്റെ വീട്ടിലെ കിണറ്റിലാണ് മ്ലാവ് അകപ്പെട്ടത്. 4.30 -ഓടെ പരുത്തിപ്പള്ളി റെയ്ഞ്ചിലെ വിതുര സെക്ഷനിലെ ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്ന് മ്ലാവിനെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തി.

Also Read; ‘അങ്ങനെ ഓപ്പറേഷൻ അപ്പു സക്സസ്…’; കാലിൽ ചങ്ങല തുളഞ്ഞുകയറി കുടുങ്ങിയ വളർത്തുനായയ്ക്ക് രക്ഷകനായത് പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News