പുലിയുടെ അക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിലെ സി​ദ്ധാ​പു​രത്ത് ഏ​ഴ് വ​യ​സ്സു​കാരനെ പുലി അക്രമിച്ച് കൊലപ്പെടുത്തി . കൃ​ഷ്ണ നാ​യ്കിന്റെയും മ​ഹാ​ദേ​വി​ബാ​യുടെയും ​ മകൻ ച​ര​ൺ നാ​യ്ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സി​ദ്ധാ​പു​രം ഗ​വ. സ്കൂളിൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാണ് ച​ര​ൺ നാ​യ്ക്.

also read:മന്ത്രി ആര്‍ ബിന്ദുവിന്റെയും എ വിജയരാഘവന്റെയും മകന്‍ വിവാഹിതനായി;ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖര്‍

തി​ങ്ക​ളാ​ഴ്ച അച്ഛനൊപ്പം കൃഷിത്തോട്ടത്തിൽ പോയപ്പോഴായിരുന്നു സംഭവം. മകനെ മരത്തണലിലിൽ നിർത്തി പ​ച്ച​മു​ള​ക് പറിക്കാൻ പോയതായിരുന്നു കൃ​ഷ്ണ നാ​യ്ക്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചരണിൻ്റെ ചേതനയറ്റ ശരീരം കണ്ടത് .

also read:പ്ലസ്ടു കോഴക്കേസ് : ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News