പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് 17 വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ലം സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു.

READ ALSO:ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രതിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

READ ALSO:ആ വീഡിയോ കണ്ടതോടെ സിനിമയിൽ നിന്നും ഇറങ്ങിപ്പോകാൻ തീരുമാനിച്ചു, ഈ വ്യവസായം ഇത്ര മോശമായിരുന്നോ? നടി സ്വാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News