ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി

crime

ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി. മാര്‍ക്കറ്റിന് പുറകുവശത്തുള്ള പണിതീരാത്ത കെട്ടിടത്തിനകത്ത് ആണ് അസ്ഥികൂടം കണ്ടെത്തിയത്.

ALSO READ:സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

എന്നാല്‍ ഇത് ആരുടേതാണെന്ന് വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News