സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോണ്‍ഗ്രസിന് ബുദ്ധി ഉപദേശിക്കുന്നു, ആശയങ്ങൾ ഉണ്ടാക്കുന്നു, കഥകള്‍ മെനയുന്നു: മുഖ്യമന്ത്രി

സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോൺഗ്രസിന് ബുദ്ധി ഉപദേശിക്കയാണെന്നും ആശയങ്ങൾ ഉണ്ടാക്കി കഥകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്ലാതരത്തിലും സർക്കാരിനെ അവഹേളിക്കുന്നു. അതിനായി ഒരു ഏജൻസി സന്നാഹങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി, കോടതിയില്‍ നേരിട്ട് ഹാജരാകണം

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ത്തിയ ആക്ഷേപത്തെ ആളുകളില്‍ സംശയമുണ്ടാക്കാന്‍ ഉപയോഗിച്ചു. എന്നാല്‍ ആരോപണം പൊട്ടിപ്പോയി. ഞങ്ങൾ എല്ലാ കാര്യ ങ്ങളും ജനങ്ങളോട് തുറന്ന് പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പായി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News