അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; അന്വേഷണത്തിന് പ്രത്യേക സംഘം

Crime

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി എറണാകുളം സെൻട്രൽ എസിപി ജയകുമാർ. സംഘം ചേർന്നുള്ള പ്രവർത്തിയെന്ന് പൊലീസ് വിശദമാക്കി. കൊച്ചിയിൽ താമസിച്ച് ഷോയ്ക്ക് ബുക്ക് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരുടെ മൊബൈൽ ഫോണിന്റെ സഞ്ചാരപഥം അടക്കം പരിശോധിക്കുമെന്നും എസിപി വിശദമാക്കുക.

Also Read; ‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News