തെരുവുനായയെ ലൈംഗികമായി ഉപദ്രവിച്ചു ; അറുപതുകാരൻ അറസ്റ്റിൽ

തെരുവുനായയെ ലൈംഗികമായി ഉപദ്രവിച്ച അറുപതുകാരൻ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നായയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

also read :രക്തസമ്മര്‍ദം കുറയ്ക്കാം ഈന്തപ്പഴം കഴിച്ചുകൊണ്ട്

ഐപിസി സെക്ഷന്‍ 337 പ്രകാരമാണ് ഇയാളെ അറസ്ററ് ചെയ്തതെന്നും നായയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നായയെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആരോപണങ്ങള്‍ ശരിയാണോ എന്ന് തെളിയിക്കുന്നതിനാണെന്ന് പൊലീസ് വ്യക്തമാക്കി. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് പ്രതി.

also read :അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും; ബ്രിജ് ഭൂഷനെതിരെ അന്വേഷണത്തിന് ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News