തിരുവനന്തപുരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ അക്രമിച്ചു

തിരുവനന്തപുരം മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്‌നായ അക്രമിച്ചു.

Also Read: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

മാമ്പള്ളി കൃപാനഗറില്‍ റീജന്‍ സരിത ദമ്പതികളുടെ മകള്‍ റോസ്ലിയ (4) നെയാണ് ഇന്ന് രാവിലെയോടെ വീട്ടു മുറ്റത്തുവച്ച് തെരുവ് നായ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration