ശ്വാസതടസ്സം: കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി ഹിമാചല്‍ പ്രദേശില്‍ മരിച്ചു

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി ഹിമാചല്‍പ്രദേശില്‍ മരിച്ചു. കടപ്പാക്കട നവ ജ്യോതി നഗറില്‍ ഉദയ വീട്ടില്‍ സുഭാഷിന്റെയും രേഖയുടെയും മകന്‍ അര്‍ജുന്‍ സുഭാഷ് (20) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ഹിമാചലിലെ ഹിമാലയ ഭാഗത്തെ സ്മിതിയിലേക്ക് യാത്ര പോകവേ അര്‍ജുന് ശ്വാസതടസ്സം അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഹൃദയാഘാതം സംഭവിച്ച് മരിക്കുകയുമായിരുന്നു.

ALSO READ:ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള ‘വർണ്ണോത്സവ’ത്തിന് വർണ്ണാഭമായ തുടക്കം

ഹിമാചലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.സഹോദരി: ശ്രേയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News