കാഞ്ഞിപ്പള്ളി അമൽജ്യോതി എർജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കാഞ്ഞിപ്പള്ളി അമൽജ്യോതി എർജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയസമയത്തായിരുന്നു വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആണ്. ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Also Read: ‘കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് കടന്നുപിടിച്ചു; കെഎസ്‌യു, ഐഎന്‍ടിയുസിക്കാര്‍ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവുമില്ലാതെ’: എസ്എഫ്‌ഐ വനിതാ നേതാവ്

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News