കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

കോട്ടയം മുട്ടുചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ നിന്നും തീ ഉയർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമം തുടങ്ങി. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഏറ്റുമാനൂർ എറണാകുളം പാതയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി.

Also read:ഡിഫൻസിൽ അവസരം; വിവിധ സൈനിക വിഭാഗങ്ങളിലായി 459 ഒഴിവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News