പോക്‌സോ കേസ്; കായിക അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

വയനാട്ടില്‍ പോക്സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകനെതിരെ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥത്ഥികളാണ് പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയായിരുന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read- കൊട്ടാരക്കരയിലെ അപകട സ്ഥലത്ത് നിന്ന് മന്ത്രി പോയി എന്നത് വ്യാജ പ്രചാരണം; സത്യം ഈ വീഡിയോ പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News